ഇന്ത്യന്‍ കോഫി ബോര്‍ഡിന്റെ ചുമതല കോഫി ബോര്‍ഡ് സഹകരണസംഘം ജനറല്‍ മാനേജര്‍ക്ക്
BY fousiya sidheek30 Jun 2017 3:03 AM GMT
fousiya sidheek30 Jun 2017 3:03 AM GMT
തൃശൂര്‍: ഇന്ത്യന്‍ കോഫി ബോര്‍ഡിന്റെ ചുമതല കോഫി ബോര്‍ഡ് സഹകരണസംഘം ജനറല്‍ മാനേജര്‍ക്ക് കൈമാറി. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരേ ഹൈക്കോടതി വിധി വന്നതോടെ സര്‍ക്കാര്‍ നിയമിച്ച പുതിയ അഡ്മിനിസ്ട്രേറ്റര്‍ വ്യവസായവകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി ജയകുമാര്‍ നായര്‍ കോഫി ബോര്‍ഡ് ഹെഡ് ഓഫിസിലെത്തി ഭരണച്ചുമതല സംഘം ജനറല്‍ മാനേജര്‍ എ അബ്ദുള്‍ ലത്തീഫിന് കൈമാറുകയായിരുന്നു. ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണിതെന്ന് നിലവിലെ ഭരണസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിലാണ് ഇന്ത്യന്‍ കോഫി ബോര്‍ഡ് സമിതി പിരിച്ചുവിട്ടത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT