ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പര കടുക്കും; ബെന്‍ സ്്റ്റോക്സ് ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തി
BY vishnu vis29 Jun 2018 5:40 PM GMT
X
vishnu vis29 Jun 2018 5:40 PM GMT
ലണ്ടന്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് തിരിച്ചെത്തി. പരിക്കിനെത്തുടര്‍ന്ന് സ്കോട്ട്ലന്‍ഡ്, ആസ്ത്രേലിയ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന സ്റ്റോക്സിനെ 14 അംഗ ടീമില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തുകയായിരുന്നു. ജൂലൈ മൂന്നിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. അതേ സമയം മൂന്ന് മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ജൂലൈ 12നാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്നോടിയായി സ്റ്റോക്സ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും. ആസ്ത്രേലിയക്കെതിരായ ഏകദിന, ട്വന്റി20 പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ സ്വന്തം നാട്ടില്‍ കളിക്കാനൊരുങ്ങുന്നത്.
Next Story
RELATED STORIES
പ്രേമചന്ദ്രന് നുണഞ്ഞ അപ്പവും വീഞ്ഞും ഒരു ഒറ്റുകാരന്റേതാവാതിരിക്കട്ടെ
16 Feb 2024 1:32 PM GMTനവ കമ്മ്യൂണിസത്തിലെ ഹിന്ദുത്വ ചേരുവകള്‍
19 Jan 2022 3:55 PM GMTബാബരി മസ്ജിദ്: സമാധാനം കെടുത്തിയത് ആരായിരുന്നു ?
17 Nov 2019 3:01 PM GMTഫസൽ വധ അന്വേഷണം: കോടിയേരി ഭയക്കുന്നത് എന്തിന്? | THEJAS NEWS | FASAL...
17 Oct 2019 2:29 PM GMTസിപിഎമ്മും ഹിന്ദുത്വ പൊതുബോധവും |THEJAS NEWS|MARUPAKSHAM
1 Sep 2019 2:46 PM GMTപോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്കിയാല്
30 Jun 2019 2:45 PM GMT