Cricket

ഇന്ത്യക്കെതിരേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു

ഇന്ത്യക്കെതിരേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു
X

ഡര്‍ബന്‍: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു. ഇന്ത്യന്‍ നിരയില്‍ കേദാര്‍ യാദവും അജിന്‍ക്യ രഹാനെയും ഇടം നേടി. എബി ഡിവില്ലിയേഴ്‌സിന് പകരം മാര്‍ക്കറാം ദക്ഷിണാഫ്രിക്കന്‍ നിരയില്‍.
Next Story

RELATED STORIES

Share it