Cricket

ഇന്ത്യക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു

ഇന്ത്യക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു
X

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങിനയച്ചു. ആദ്യ മല്‍സരത്തിലെ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇന്‍ഡോറില്‍ ഇറങ്ങുന്നത്. അതേ സമയം വിശ്വ ഫെര്‍ണാണ്ടോ ദസുണ്‍ ഷണക എന്നിവരെ ഒഴിവാക്കി പകരം സദീര സമരവിക്രമ ചതുരംഗ ഡി സില്‍വ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
Next Story

RELATED STORIES

Share it