Flash News

ഇന്ത്യക്കാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഷാര്‍ജ:  കെട്ടിടത്തില്‍ നിന്നും 40 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരന്‍ വീണ് മരിച്ചു.  വ്യവസായ മേഖലയിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നുമാണ് മരണപ്പെട്ടത്. ആംബുലന്‍സില്‍ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. വിശദമായ അന്യേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാക്കാന്‍ കഴിയുളളുവെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it