Flash News

ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

ഷാര്‍ജ:  നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴകിയ മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. വ്യവസായ മേഖല 12 ല്‍ കണ്ടെത്തിയ മൃതദേഹം വിദഗ്ദ്ധ പരിശോധനക്കായി പോലീസ് മോര്‍ച്ചറിയിലേക്ക്്് മാറ്റിയിട്ടുണ്ട്്. പ്രാഥമിക അന്വേഷണത്തില്‍ സ്വയം ജീവനൊടുക്കിയതാണന്നാണ് കരുതപ്പെടുന്നത്്.
Next Story

RELATED STORIES

Share it