Flash News

ഇന്ത്യക്കാരന്റെ മരണം: പോലീസ് അന്വേഷണം ആരംഭിച്ചു

ഷാര്‍ജ:  ഇന്ത്യക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഷാര്‍ജ പോലീസ് അന്യേഷണം ആരംഭിച്ചു. ഖാലിദ് പോര്‍ട്ടില്‍ നങ്കൂരമിട്ടിരുന്ന ഒരു കപ്പലിലാണ് 27 വയസ്സുള്ള ഇന്ത്യക്കാരന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ തൊഴിലാളികളാണ് ഷാര്‍ജ പോലീസില്‍ വിവരം അറിയിച്ചത്. യുവാവ് സ്വയം ജീവനൊടുക്കിയതാണോ കൊലപാതകമാണോ എന്ന് കണ്ടെത്താനായി മൃതദേഹം പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it