ഇന്തോനീസ്യ ഓപണ്‍: സെയ്‌ന രണ്ടാംറൗണ്ടില്‍

ജക്കാര്‍ത്ത: ഇന്ത്യന്‍ കിരീടപ്രതീക്ഷയായ സെയ്‌ന നെഹ്‌വാ ള്‍ ഇന്തോനീസ്യ ഓപണ്‍ സൂപ്പ ര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംറൗണ്ടില്‍ കടന്നു.
ആദ്യറൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ യു പോ പെയിയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് സെയ്‌ന മറികടന്നത്. സ്‌കോര്‍: 21-11, 19-21, 21-15. ജയത്തിനായി സെയ്‌നയ്ക്ക് ഒരു മണിക്കൂറും മൂന്നു മിനിറ്റും പൊരുതേണ്ടിവന്നു.
Next Story

RELATED STORIES

Share it