Flash News

ഇനിയൊരു കനയ്യ ജനിക്കാതിരിക്കാന്‍ പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി

ഇനിയൊരു കനയ്യ ജനിക്കാതിരിക്കാന്‍ പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി
X
Vasudev-Devnani

ജയ്പൂര്‍ :  കനയ്യയെപ്പോലെ ഇനിയൊരാള്‍ ജനിക്കാതിരിക്കാന്‍ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിവരികയാണെന്ന് രാജസ്ഥാനിലെ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവനാനി നിയമസഭയില്‍.
സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്രങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
ജെ എന്‍യുവില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ എല്ലാ സര്‍വകലാശാലകളിലും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുള്ളതായി ഉന്നതവിദ്യാസവകുപ്പു മന്ത്രി കാളീചരണ്‍ സറഫും പറഞ്ഞു.
Next Story

RELATED STORIES

Share it