ഇദ്‌ലിബില്‍ വ്യോമാക്രമണം: 24 മരണം

ദമസ്‌കസ്: സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് നഗരത്തില്‍ സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 24 മരണം. 150ഓളം പേര്‍ക്ക് പരിക്കേറ്റു. റഷ്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍, അത്തരം വാര്‍ത്തകള്‍ റഷ്യ നിഷേധിച്ചു.
Next Story

RELATED STORIES

Share it