Flash News

'ഇത് സോളാര്‍ റിപോര്‍ട്ടോ അതോ സരിത റിപോര്‍ട്ടോ?': പ്രതികരണവുമായി ഉമ്മന്‍ചാണ്ടി

ഇത് സോളാര്‍ റിപോര്‍ട്ടോ അതോ സരിത റിപോര്‍ട്ടോ?:  പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
X


തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന ലൈംഗീകാരോപണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ കമ്മീഷന്‍ തയ്യാറാക്കിയതാണ് റിപോര്‍ട്ടെന്ന് ആരോപിച്ച ഉമ്മന്‍ ചാണ്ടി യഥാര്‍ഥത്തില്‍ ഇത് സോളാര്‍ റിപോര്‍ട്ടോ അതോ സരിത റിപോര്‍ട്ടോയെന്നും ചോദിച്ചു. മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ പൊതുരംഗം വിടും. റിപോര്‍ട്ടിലെ അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, കമ്മീഷന് കൈമാറിയതിനേക്കാള്‍ കൂടുതല്‍ തെളിവുകളുണ്ടെന്ന സരിതാ നായര്‍ അവകാശപ്പെട്ടു.

[related]
Next Story

RELATED STORIES

Share it