ഇത്ര വലിയ തുക പ്രതീക്ഷിച്ചിരുന്നില്ല: സഞ്ജു സാംസണ്‍

തിരുവനന്തപുരം: ഐപിഎല്‍ ലേലത്തില്‍ തനിക്കു ലഭിച്ച വിലയില്‍ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിന് അദ്ഭുതം. ഇത്രയും വലിയ തുക തനിക്കു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു.
''എനിക്കുവേണ്ടി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം 4.20 കോടി ചെലവഴിച്ചെന്ന് വാ ര്‍ത്തയില്‍ കണ്ടപ്പോള്‍ ഏറെ അഭിമാനവും സന്തോഷവും തോ ന്നി. കഴിവിന്റെ പരാമവധി മികച്ച പ്രകടനം ടീമിനു വേണ്ടി നടത്താന്‍ ഞാന്‍ ശ്രമിക്കും''-21കാരനായ താരം വ്യക്തമാക്കി.
Next Story

RELATED STORIES

Share it