ഇതരസംസ്ഥാന പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; ചൈല്ഡ്ലൈന് ഇടപെട്ടു
BY Sumeera SMR6 Jan 2016 4:38 AM GMT
Sumeera SMR6 Jan 2016 4:38 AM GMT
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെസ്റ്റേഷനിലെത്തിയ ഇതരസംസ്ഥാന പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ടു.— കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഹരിയാന സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി റെയില്‍വെ സ്റ്റേഷന് പരിസരത്ത് പീഡനത്തിനിരയായത്.
വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായതായി വെളിപ്പെട്ടത്. ഇന്നലെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ സഹായത്തോടെ പോലിസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യയ്തിട്ടുണ്ട്. അതേസമയം ഹരിയാന സോനപേട്ട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടെത്തി യ വിവരം പോലിസ് ലാഘവത്തോടെയാണ് കണ്ടതെന്ന ആരോപണമുണ്ട്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT