Idukki local

ഇടുക്കി ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

ഇടുക്കി:  ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ,ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍.തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാന അക്രമണത്തെ തുടര്‍ന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് സര്‍വ്വക്ഷി യോഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്യ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it