ഇടമണ്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഷെഡിങിനിടെ പാളം തെറ്റി
BY midhuna mi.ptk20 May 2017 2:45 PM GMT
X
midhuna mi.ptk20 May 2017 2:45 PM GMT
കൊല്ലം:ഇടമണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ എക്സ്പ്രസ്സ് ട്രെയിനിന്റെ എഞ്ചിന് ഷെഡിങിനിടെ പാളം തെറ്റി. ഇന്ന് വൈകിട്ട് 3.15ഓടെയാണ് എഞ്ചിന് പാളം തെറ്റിയത്. 4.35ന് ഇടമണില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ആണ് അപകത്തില്‍ പെട്ടത്. ട്രെയിനിന്റെ എഞ്ചിന്റെ മുന്‍ഭാഗത്തെ ഇരുവശത്തെയും ചക്രങ്ങളാണ് പാളം തെറ്റിയത്. ട്രെയിന്‍ 10 മീറ്ററോളം ഓടിയ ശേഷമാണ് ട്രെയിന്‍ നിന്നത്.റെയില്‍വേയുടെ അനാസ്ഥ മൂലമാണ് എഞ്ചിന് പാളം തെറ്റിയതെന്നാണ് ആരോപണം.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT