ഇടതു സര്‍ക്കാര്‍ സാമുഹിക നീതി തകര്‍ക്കുന്നുവെന്ന്
BY kasim kzm4 Jan 2018 4:21 AM GMT
kasim kzm4 Jan 2018 4:21 AM GMT
കൊല്ലം: ഇടതുസര്‍ക്കാര്‍ സംവരണം അട്ടിമറിച്ച് ഭരണഘടന വിഭാവന ചെയ്ത സാമൂഹിക നീതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായും അത്തരം നീക്കങ്ങളെ ജനാധിപത്യ വിശ്വാസികളോടും സംവരണ സമുദായങ്ങളോടും ഒപ്പം നിന്ന് ചെറുക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംവരണം സംബന്ധിച്ച് സര്‍ക്കാറിന്റെ ഓരോ നീക്കവും പിന്നാക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തം ഇല്ലാതാക്കാനുള്ള ഗുഢാലോചന നിഴലിക്കുന്നതാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ നേരിട്ടുള്ള നിയമനങ്ങള്‍ക്കുമാത്രം സംവരണം ഏര്‍പ്പെടുത്തിയത് ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്. ഭരണഘടന ഉറപ്പാക്കുന്ന സാമൂഹികനീതി രാജ്യത്ത് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. സിപിഎമ്മിനും ആര്‍എസ്എസിനും സംവരണത്തില്‍ ഒരേ നയമാണെന്നും നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന് കരിപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീദ് ഖാലിദ് , ജില്ല പ്രസിഡന്റ് ഇസ്മായില്‍ ഗനി, സെക്രട്ടറി അശോകന് പങ്കെടു
Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT