ഇക്വഡോറില്‍ ഭൂചലനം; 77 മരണം; സുനാമി മുന്നറിയിപ്പ്
BY swapna en17 April 2016 6:44 AM GMT
X
swapna en17 April 2016 6:44 AM GMT
ക്വിറ്റോ:ഇക്വഡോറില്‍ 7.8 രേഖപ്പെടുത്തിയ ഭുചലനം. ഭൂചലനത്തില്‍ 77 പേര് മരിച്ചതായി ഇക്വഡോര്‍ സര്‍ക്കാര്‍ അറിയിച്ചു. വീടുകളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. നിരവധി റോഡുകള്‍ക്കും ഫ്ളൈ ഓവറുകള്‍ക്കും കേടു സംഭവിച്ചിട്ടുണ്ട്. കണ്ട്രോള് ടവര്‍ തകര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളം അടച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പെറുവിലും സുനാമി മുന്നറിയിപ്പു ഉണ്ട്.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT