ഇക്കോസ്പോര്‍ട്ട് കുതിപ്പിലെന്ന് നിര്‍മാതാക്കള്‍
X
എസ്യുവി ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്റെ വില്പന രണ്ട് ലക്ഷം കടന്നതായി നിര്‍മാതാക്കള്‍ പറഞ്ഞു. വിപണിയിലെത്തി രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇക്കോസ്പോര്‍ടിന് ഈ മികച്ച നേട്ടം കൈവരിക്കാനായത്. ആദ്യ മാസത്തില്‍ത്തന്നെ 60,000 ബുക്കിങ് ഇക്കോസ്പോര്‍ട് കരസ്ഥമാക്കിയിരുന്നു. ചെന്നൈയില്‍ നിര്‍മിച്ച എസ്യുവിക്ക് ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം ഏകദേശം 112,000 ഉടമകളാണുള്ളത്. എസ്യുവി വിഭാഗത്തില്‍ ഫോര്‍ഡ് ഇക്കോ സ്പോര്‍ടിന് നിര്‍ണായക സ്ഥാനമാണുള്ളതെന്നു ഫോര്‍ഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര പറഞ്ഞു. സമാനതകളില്ലാത്ത മികവ്, സ്മാര്‍ട് സാങ്കേതികവിദ്യ, ഡ്രൈവിംഗ് ഡൈനാമിസം എന്നിവയാണു ഫോര്‍ഡ് ഇക്കോസ്പോര്‍ടിനെ വേറിട്ടതാക്കുന്നത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT