Flash News

ഇംഗ്ലണ്ട് ടീമില്‍ നിന്ന് വെയ്ന്‍ റൂണിയെ ഒഴിവാക്കി



ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം വെയ്ന്‍ റൂണി പുറത്ത്. സ്‌കോട്ട്‌ലാന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനും ഫ്രാന്‍സിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിനും പ്രഖ്യാപിച്ച ടീമില്‍ നിന്നാണ് പരിശീലകന്‍ ഗാരെത് സൗത്ത് ഗെയ്റ്റ് റൂണിയെ ഒഴിവാക്കിയത്. മറ്റു താരങ്ങള്‍ മികച്ച ഫോമിലാണെന്നും അതുകൊണ്ട് ക്യാപ്റ്റനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റൂണിയുടെ ആവശ്യം ഇപ്പോള്‍ ഇംഗ്ലണ്ടിനില്ലെന്നും സൗത്ത്‌ഗെയ്റ്റ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it