ഇംഗ്ലണ്ടില്‍ ഇന്ന് ലിവര്‍പൂള്‍-ചെല്‍സി പോരാട്ടം
BY Sumeera SMR11 May 2016 3:13 AM GMT
Sumeera SMR11 May 2016 3:13 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നു വമ്പന്മാര് മുഖാമുഖം. കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ ചെല്‍സിയും കരുത്തരായ ലിവര്‍പൂളുമാണ് ഇന്നു നടക്കുന്ന 37ാം റൗണ്ടില്‍ കൊമ്പുകോര്‍ക്കുന്നത്. രണ്ടു റൗണ്ടുകള്‍ മാത്രം ശേഷിക്കെ ലിവര്‍പൂള്‍ (58 പോയിന്റ്) എട്ടാംസ്ഥാനത്തും ചെല്‍സി (48) ഒമ്പതാംസ്ഥാനത്തുമാണ്.
ചെല്‍സിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ കളിയില്‍ ജയിച്ചതുകൊണ്ടു വലിയ പ്രയോജനമില്ല. എന്നാല്‍ ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളിലും ജയിച്ചാല്‍ അടുത്ത സീസണിലെ യൂറോപ ലീഗിലേക്ക് ലിവര്‍പൂളിനു ടിക്കറ്റ് ലഭിച്ചേക്കും.
മറ്റു ടീമുകളുടെ മല്‍സരഫലം കൂടി അനുകൂലമാണെങ്കില്‍ മാത്രമേ ലിവര്‍പൂളിന്റെ പ്രതീക്ഷ യാഥാര്‍ഥ്യമാവുകയുള്ളൂ.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT