Flash News

ആ 150ല്‍ പരം സീറ്റുകള്‍ക്ക് എന്ത് സംഭവിച്ചു? മോഡിയോട് പ്രകാശ് രാജ്

ആ 150ല്‍ പരം സീറ്റുകള്‍ക്ക് എന്ത് സംഭവിച്ചു? മോഡിയോട് പ്രകാശ് രാജ്
X
ചെന്നൈ: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ചോദിച്ച് നടന്‍ പ്രകാശ് രാജ്.


വികസനം കൊണ്ട് തൂത്തുവാരുമെന്നായിരുന്നില്ലേ താങ്കളുടെ അവകാശവാദം. ആ 150ല്‍ പരം സീറ്റുകള്‍ക്ക് എന്ത് സംഭവിച്ചു?പ്രകാശ് രാജ് ചോദിക്കുന്നു.
ഭിന്നിപ്പ് രാഷ്ട്രീയം വിലപ്പോയില്ല. പാകിസ്താന്‍, ജാതി, മതം എന്നിവയേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവഗണിക്കപ്പെട്ട കര്‍ഷകരുടെയും, പാവപ്പെട്ട ഗ്രാമീണരുടെയും ശബ്ദം ഉയരാന്‍ തുടങ്ങിയിരിക്കുന്നു. താങ്കള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ? പ്രകാശ് രാജ് ട്വിറ്ററില്‍ ചോദിച്ചു
Next Story

RELATED STORIES

Share it