Flash News

ആസ്‌ത്രേലിയ 30 സൈനികരെ കൂടി അഫ്ഗാനിലേക്ക് അയക്കുന്നു



മെല്‍ബണ്‍: അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിക്കുന്നതിനു 30 സൈനിക ഉപദേശകരെക്കൂടി അങ്ങോട്ടയക്കുമെന്ന് ആസ്‌ത്രേലിയ. മറ്റു രാജ്യങ്ങളും ഇത്തരത്തില്‍ അവരുടെ വിഹിതം ഉയര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നതായും ആസ്‌ത്രേലിയന്‍ പ്രതിരോധ മന്ത്രി മറൈസ് പെയ്ന്‍ പറഞ്ഞു. നാറ്റോയുടെയും  യുഎസിന്റെയും അഭ്യര്‍ഥന മാനിച്ചാണ് സൈനികരെ അയക്കുന്നത്.
Next Story

RELATED STORIES

Share it