ആസ്ത്രേലിയന്‍ വനിതയെ മുതല പിടികൂടി
BY Sumeera SMR30 May 2016 7:58 PM GMT
Sumeera SMR30 May 2016 7:58 PM GMT
കാന്‍ബറ: ആസ്ത്രേലിയയിലെ ക്വീന്സ്ലാന്ഡ് സംസ്ഥാനത്ത് കടലില്‍ നീന്തുകയായിരുന്ന വനിതയെ മുതല പിടിച്ചു. വനിത മരിച്ചുവെന്നാണ് കരുതുന്നത്. ഡെയ്ന്‍ട്രീ ദേശീയോദ്യാനത്തിലാണ് സംഭവം.
ഞായറാഴ്ച രാത്രി തോര്ന്തോണ് ബീച്ചില്‍ സുഹൃത്തിനൊപ്പം നീന്തുകയായിരുന്ന 46കാരിയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന ആള് രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അര്‍ധരാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല. മേഖലയിലെ അപകടത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2009ലും മേഖലയില്‍ സമാനമായ ആക്രമണം നടന്നിരുന്നു.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT