ആസിഡ് ആക്രമണ ഇരയെ പീഡിപ്പിക്കാന്‍ ശ്രമം: ബിജെപി നേതാവിനെതിരെ കേസ്
BY sruthi srt20 Feb 2018 4:12 AM GMT
X
sruthi srt20 Feb 2018 4:12 AM GMT
ഭോപാല്‍: ാേപ്പാലില് ആസിഡ് ആക്രമണ ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്. സംഭവം വിവാദമായതോടെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരിക്കുകയാണ് പാര്‍ട്ടി. സംസ്ഥാന തയ്യല്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് രാജേന്ദ്ര നാംദേവിനെതിരെയാണ് കേസ്.
നേരത്തെ ആസിഡാക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ഒരു തൊഴിലിനായി പ്രതിയെ സമീപിച്ചിരുന്നു. ഇത് മുതലെടുത്ത ഇയാള്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പരാതിയില്‍ പോലിസ് കേസ് എടുത്തിട്ടുണ്ട്.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT