ആശ്വാസ ജയം തേടി ഉറുഗ്വേ
BY Sumeera SMR12 Jun 2016 7:06 PM GMT
Sumeera SMR12 Jun 2016 7:06 PM GMT
കാലഫോര്‍ണിയ: ഗ്രൂപ്പ് സിയില്‍ നാളെ നടക്കുന്ന മല്‍സരത്തില്‍ ആശ്വാസജയം തേടി മുന്‍ ചാംപ്യന്മാരായ ഉറുഗ്വേ ജമൈക്കയെ നേരിടും. 2011 അടക്കം 15 തവണ ചാംപ്യന്മാരും 2013 ല്‍ അവസാന നാലിലും ഇടം പിടിച്ച ഉറുഗ്വേക്ക് ഇത്തവണ നോക്കൗട്ടില്‍ പോലും ഇടം നേടാനാകാതെ മടങ്ങാനാണ് വിധി.
കഴിഞ്ഞദിവസം നടന്ന നിര്‍ണായക മല്‍സരത്തില്‍ വെനിസ്വേലയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങി ഉറുഗ്വേ തങ്ങളുടെ പരാജയം പൂര്‍ണമാക്കിയിരുന്നു. സൂപ്പര്‍താരം ലൂയിസ് സുവാരസിനെ പുറത്തിരുത്തിയായിരുന്നു രണ്ടു മല്‍സരത്തിലും ഉറുഗ്വേ മൈതാനത്തിറങ്ങിയത്.
അതേസമയം ഗ്രൂപ്പ് ചാംപ്യന്മാരെ നിശ്ചയിക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ മെക്സിക്കോയും വെനിസ്വേലയും ഏറ്റുമുട്ടും. ഇരുടീമുകളും രണ്ടുവീതം മല്‍സരങ്ങള്‍ ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ചവരാണ്.

Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMT