ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി: പോലിസ്

ജയ്പൂര്‍: ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച റക്ബറിന്റെ മരണകാരണം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതു മൂലമാണെന്നു സമ്മതിച്ച് പോലിസ്. ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ മൂന്നു മണിക്കൂര്‍ വൈകിയതായി എഎസ്‌ഐ മോഹന്‍സിങ് പറഞ്ഞു.  സ്‌റ്റേഷനില്‍ വച്ച് ഇരയെ മര്‍ദിച്ചെന്ന ആരോപണം പോലിസ് നിഷേധിച്ചു.
Next Story

RELATED STORIES

Share it