ആള്‍ക്കൂട്ട കൊലപാതകം: മുഖ്യ പ്രതി അറസ്റ്റില്‍
BY kasim kzm14 Jun 2018 3:58 AM GMT
kasim kzm14 Jun 2018 3:58 AM GMT
ദിഫു/ഗുവാഹത്തി: അസമിലെ കര്‍ബി അംഗ്ലോങ് ജില്ലയില്‍ ആള്‍ക്കൂട്ടം രണ്ടുപേരെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ജോസ് തിമുങ് എന്ന ആല്‍ഫയാണ് പിടിയിലായത്. ഈ കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 64 ആയി. രണ്ടു വിനോദ സഞ്ചാരികളെയാണ് കുട്ടികളെ മോഷ്ടിക്കുന്നവരെന്നാരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.
വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം തടയാന്‍ ഗ്രാമീണര്‍ക്ക് ഫോണ്‍ വഴി നിര്‍ദേശം നല്‍കിയത് ജോസാണെന്നു പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം ഇയാള്‍ പോലിസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. നിലോല്‍പല്‍ ദാസ് (29), അഭിജിത് നാഥ് (30) എന്നിവരെയാണ് ജനക്കൂട്ടം വെള്ളിയാഴ്ച കൊലപ്പെടുത്തിയത്.

Next Story
RELATED STORIES
ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ...
19 Feb 2024 5:25 PM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് പൗരസമൂഹം സമരസജ്ജരാവുക
12 Feb 2024 10:04 AM GMTഅറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങള്‍
20 Jan 2024 10:19 AM GMTപുതുവര്‍ഷത്തില്‍ സമാധാനം ആശിച്ച് ലോകം
3 Jan 2024 5:39 AM GMTജാതി സെന്‍സസിനെ ഭയപ്പെടുന്നതാര്?
28 Nov 2023 11:42 AM GMTഇത്തിരി കച്ചവട ചിന്തകള്‍
18 Nov 2023 6:11 AM GMT