ആളു മാറി അറസ്റ്റ്: വനിതയ്ക്ക് രണ്ടു ലക്ഷം നഷ്ടപരിഹാരം
BY Sumeera SMR23 Dec 2015 2:38 AM GMT
Sumeera SMR23 Dec 2015 2:38 AM GMT
ചെന്നൈ: ആളു മാറി അറസ്റ്റ് ചെയ്ത മലയാളിയായ പ്രവാസി വനിതയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2014 ഒക്ടോബര്‍ 29നു ദുബയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ സാറ തോമസിനെയാണ് ഇമിഗ്രേഷന്‍ അധികൃതര്‍ ആളു മാറി കസ്റ്റഡിയിലെടുത്തത്. ഒരു കേസിനോടനുബന്ധിച്ച് സിബിഐ അന്വേഷിക്കുന്ന സാറാമ്മ തോമസ് സാറ വില്യംസാണെന്നു കരുതിയാണ് അധികൃതര്‍ ഇവരെ പിടികൂടിയത്.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT