ആലുവ

ആലുവ
X
aluva

aaluva

ആലുവ  സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്ത് (കോണ്‍.) തന്നെയാണ് യൂഡിഎഫ് സ്ഥാനാര്‍ഥി. ഇത്തവണ സീറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ എംജി യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, സിപിഎം ഏരിയ സെക്രട്ടറി, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അഡ്വ. വി സലീ(സിപിഎം) മാണ് എ ല്‍ഡിഎഫ് സ്ഥാനാര്‍ഥി. കാംപസ് ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന സമിതി അംഗവുമായ അജ്മല്‍ ഇസ്മയിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. ബിജെപിക്ക് വേണ്ടി ജില്ലാ സെക്രട്ടറി ലത ഗംഗാധരന്‍, നാസര്‍ കൊടികുത്തുമല (പിഡിപി),പി എ സമദ് (വെല്‍ഫയര്‍ പാര്‍ട്ടി) എന്നിവരും മല്‍സരരംഗത്തുണ്ട്.

[related]
Next Story

RELATED STORIES

Share it