ആലുവയില്‍ രണ്ടിടങ്ങളില്‍ കവര്‍ച്ച
BY Sumeera SMR11 Nov 2015 3:39 AM GMT
Sumeera SMR11 Nov 2015 3:39 AM GMT
ആലുവ: പാലസ് റോഡിലെ സ്വകാര്യ ധനമിടപാട് സ്ഥാപനം ഉള്‍പ്പടെ രണ്ടിടങ്ങളില്‍ കവര്‍ച്ച . ഹാജി യൂസഫ് ബില്‍ഡിങ്ങിലെ ഒന്നാം നിലയിലുള്ള നാടന്‍ കുറിസ്, രണ്ടാം നിലയിലുള്ള അക്കൗണ്ടിങ് സ്ഥാപനമായ ബാലന് ആന്റ് അസോസിയേറ്റ്സ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.
മുറികളുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. നാടന്‍ കുറീസില്‍ നിന്നും പണം നഷ്ടപ്പെട്ടില്ല, എന്നാല്‍ തിരച്ചില്‍ നടത്തിയ മോഷ്ടാക്കള്‍ ഇവിടെയുള്ള രേഖകളും മറ്റും വലിച്ചു വാരിയിട്ടൂ.
ബാലന് ആന്റ് അസോസിയേറ്റ്സിന്റെ മേശയില്‍ ഉണ്ടായിരുന്ന ഇരുപതിനാലായിരം രൂപയുടെ ചെക്കും പണമായി ഉണ്ടായിരുന്ന നാലായിരത്തിയ്യഞ്ഞൂറ് രൂപയും കൊണ്ടുപോയി. ഇവിടെയുള്ള മറ്റു മുറികളിലും കള്ളന്മാര് കയറി.
കെട്ടിടയുമ സി കെ സലീം പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലിസ് എത്തി പരിശോധന നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT