ആലപ്പുഴയില്‍ 98 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി ജില്ലയില്‍ 98 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ മാത്രം ഒമ്പത് മണ്ഡലങ്ങളിലായി 49 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. അരൂരില്‍ 12ഉം ചേര്‍ത്തലയിലും ആലപ്പുഴയിലും ഒമ്പത് വീതവും അമ്പലപ്പുഴയിലും കുട്ടനാട്ടിലും 12 വീതവും ഹരിപ്പാട് 16ഉം കായംകുളത്ത് 11ഉം മാവേലിക്കരയില്‍ ഒമ്പതും ചെങ്ങന്നൂരില്‍ എട്ടും പേരാണ് പത്രിക സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it