Alappuzha

ആലപ്പുഴയില്‍ കിണറ്റിലിറങ്ങിയ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴയില്‍ കിണറ്റിലിറങ്ങിയ രണ്ടു തൊഴിലാളികള്‍  ശ്വാസംമുട്ടി മരിച്ചു
X
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മൂന്നുപേരാണ് കിണറ്റിലിറങ്ങിയത്.



ഇതില്‍ ഒരാളെ രക്ഷപെടുത്തി.  അമ്പലക്കടവില്‍ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാടന്‍ ലൈം ഇന്‍ഡസ്ട്രിയുടെ വളപ്പിലെ കിണറ്റിലാണ് അപകടം.  മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഗ്‌നിശമനസേനയെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.
Next Story

RELATED STORIES

Share it