Kerala

ആലപ്പുഴയിലെ അഞ്ചു പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

ആലപ്പുഴ: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് ആലപ്പുഴയിലെ അഞ്ചു പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താലാചരിക്കും. വള്ളിക്കുന്നം, താമരക്കുളം, ചൂനക്കര, പാറമേല്‍, നൂറനാട് എന്നിവടങ്ങളിലാണ് ഹര്‍ത്താല്‍. നൂറനാട്, പാറമേല്‍ എന്നിവടങ്ങളില്‍ ബി.ജെ.പിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ആര്‍.എസ്.എസ് ആക്രമത്തില്‍ പ്രതിഷേധിച്ചാണ് സി.പി.എം ഹര്‍ത്താല്‍. ഇന്നലെ രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഇന്ന് രണ്ടു സി.പി.എം പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു. ഇന്ന് സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമം നടന്നു.
Next Story

RELATED STORIES

Share it