ആലംകോട് കുടിവെള്ള കമ്പനി: അനുമതി റദ്ദ് ചെയ്യണമെന്ന് യുഡിഎഫ്
BY kasim kzm31 March 2018 4:18 AM GMT
kasim kzm31 March 2018 4:18 AM GMT
ചങ്ങരംകുളം: ആലംകോട് ഗ്രാമപ്പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികള്‍ ആരംഭിക്കാനിരിക്കുന്ന കുടിവെള്ള വില്പന കമ്പനിയുടെ അനുമതി റദ്ദ് ചെയ്യണമെന്ന് യുഡിഎഫ് ആലംകോട് പഞ്ചായത്ത്— നേതാക്കള്‍ ഗ്രാമപ്പഞ്ചായത്തില്‍ നേരിട്ടെത്തി പ്രസിഡന്റ് സെക്രട്ടറി എന്നിവരോട് ആവശ്യപ്പെട്ടു.
രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് ഇത്തരം കമ്പനികള്‍ പ്രദേശ വാസികളുടെ ജലക്ഷാമം ഗുരുതരമാക്കുമെന്നും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന പദ്ധതികളില്‍ നിന്നും കമ്പനി ഉടമകള്‍ പിന്‍വാങ്ങണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസ്സന് പഞ്ചായത്ത് സെക്രട്ടറി ബാബുരാജന് എന്നിവരുമായി യുഡിഎഫ് നേതാക്കളായ പി പി യൂസഫലി, സിദ്ദീക്ക് പന്താവൂര്‍,ഷാനവാസ് വട്ടത്തൂര്‍,പി ടി സുബ്രമണ്യന്‍, ഹുറൈര്‍ കൊടക്കാട്ട്, ഹമീദ് ചിയാനൂര്‍, സി കെ വാപ്പനു ഹാജി, പി കെ അബ്ദുല്ലക്കുട്ടി, ഫൈസല്‍ സ്നേഹനഗര്‍ ,ടി കൃഷ്ണന് നായര്‍ സിദ്ദീഖ് ചുള്ളിയില്‍ പങ്കെടുത്തു.

Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT