kannur local

ആറു വയസ്സുകാരിയെ പീഡിപ്പിച്ച 62കാരന്‍ അറസ്റ്റില്‍

പാലക്കാട്: ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 62 കാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അയല്‍വാസിയായ വെലവേന്ദ്രനെയാണ് വാളയാര്‍ പോലിസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്.
കുട്ടിയെ ഇയാള്‍ മാസങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടി കഴിഞ്ഞ ദിവസം അംഗന്‍വാടിയില്‍ വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവം അറിയുന്നത്.
Next Story

RELATED STORIES

Share it