ആറുവയസ്സുകാരന്റെ വെടിയേറ്റ് നാലുവയസ്സുകാരന് കൊല്ലപ്പെട്ടു
BY Sumeera SMR27 Jun 2016 3:40 AM GMT
Sumeera SMR27 Jun 2016 3:40 AM GMT
വാഷിങ്ടണ്‍: യുഎസിലെ നെവാര്‍കില്‍ ആറുവയസ്സുകാരന്റെ വെടിയേറ്റ് നാലുവയസ്സുകാരനായ സഹോദരന് കൊല്ലപ്പെട്ടു. കുട്ടി തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിവയ്ക്കുകയായിരുന്നു. കോണി ജാക്സണ് ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കൊല്ലപ്പെടുകയായിരുന്നു. കുട്ടികളുടെ മാതാവ് ഇതിയാനാ സ്പ്രൂയിലിന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്ക്. സംഭവത്തെത്തുടര്‍ന്ന് സ്പ്രൂയിലിനെ പോലിസ് അറസ്റ്റ്ചെയ്തു. കുട്ടികളുടെ സംരക്ഷണം, തോക്ക് കൈവശം വയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരമാണ് കേസ്. ഓര്‍ലാന്റോ വെടിവയ്പിനെത്തുടര്‍ന്ന് യുഎസിലെ തോക്കു കൈവശം വയ്ക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് പുതിയ സംഭവം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT