ആറുവയസുകാരനെ പീഡിപ്പിച്ചു;സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍
BY midhuna mi.ptk2 March 2018 7:48 AM GMT
X
midhuna mi.ptk2 March 2018 7:48 AM GMT
ബംഗളൂരു: ആറുവയസുകാരനെ സ്കൂള്‍ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ച ജീവനക്കാരന് അറസ്റ്റില്‍. ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ ബുധനാഴ്ചയാണ് സംഭവം.
ശുചിമുറിയില്‍ പോയ കുട്ടിയെ സ്കൂള്‍ ജീവനക്കാരനായ ശ്രീനിവാസന് എന്നയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ സ്കൂള്‍ അധികൃതരോട് വിവരം പറയുകയുമായിരുന്നു. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശ്രീനിവാസനെ അറസ്റ്റ് ചെയ്തു. ഇയാളെ ജോലിയില്‍ നിന്നും നീക്കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMT