ആറളത്ത് വീണ്ടും കാട്ടാനയിറങ്ങി; കുടില്‍ തകര്‍ത്തു
BY Sumeera SMR7 May 2016 5:31 AM GMT
Sumeera SMR7 May 2016 5:31 AM GMT
ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയിറങ്ങി ആദിവാസി കുടുംബത്തിന്റെ കുടില്‍ തകര്‍ത്തു. ഫാം ഒമ്പതാം ബ്ലോക്കിലെ ഗോപി-ശാന്ത ദമ്പതികളുടെ വീടാണ് തകര്‍ത്തത്.
ആറളം വന്യജീവി സങ്കേതത്തില്‍ നിന്നിറങ്ങിയ കാട്ടാന സംരക്ഷണ മതില് തകര്‍ത്താണ് പുനരധിവാസ മേഖലയിലെ വീട് തകര്‍ത്തത്.
ഫാം മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട വീട് ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ മോഹനന് സന്ദര്‍ശിച്ചു. ആഴ്ചകള്‍ക്കു മുമ്പും ഫാമിലെ പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി ആദിവാസി ദമ്പതികളുടെ കുടില്‍ തകര്‍ത്തിരുന്നു. ജീവന് പണയം വച്ചാണ് പലരും കുടിലുകളില്‍ കഴിയുന്നത്.
സംരക്ഷണ ഭിത്തിയോ അധികൃതര്‍ നല്കുന്ന സുരക്ഷയോ കാട്ടാനകളെ തടയാന്‍ പ്രാപ്തമല്ലെന്നതിന്റെ തെളിവാണ് കാട്ടാനകളുടെ തുടര്‍ച്ചയായ വിളയാട്ടം വ്യക്തമാക്കുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT