ആറന്മുളയിലും മെത്രാന് കായലിലും കൃഷിയിറക്കും:വി എസ് സുനില്‍കുമാര്‍
BY midhuna mi.ptk13 Jun 2016 8:25 AM GMT
X
midhuna mi.ptk13 Jun 2016 8:25 AM GMT
[related]തൃശൂര്‍: വിവാദമായ മെത്രാന് കായലിലും ആറന്മുള വിമാനത്താള ഭൂമിയിലും കൃഷിയിറക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കൃഷിവകുപ്പ് സെക്രട്ടറിയുമായി മന്ത്രി നടത്തിയ ചര്‍ച്ചയില്‍ കൃഷിവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനമായി. ഈ മാസം 17 ന് മുന്‍പ് പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിയ്ക്ക് മന്ത്രി നിര്‍ദേശം നല്കി.
വിവാദമായ ഈ രണ്ട് പ്രദേശങ്ങളും കൃഷി ഭൂമി തന്നെയാണെന്ന നിലപാടായിരുന്നു എല്‍ഡിഎഫിന്. ഈ രണ്ട് സ്ഥലങ്ങളും കാര്‍ഷിക സമൃദ്ധിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
അറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT