ആര്‍ കെ മാഥൂര്‍ അധികാരമേറ്റു

ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ സെക്രട്ടറി ആര്‍ കെ മാത്തൂര്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി അധികാരമേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു മുമ്പാകെയാണദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഡിസംബര്‍ 16നാണ് അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മുഖ്യ വിവരാവകാശ കമ്മീഷണറായി തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷത്തോളമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അടുത്ത മൂന്നു വര്‍ഷമാണ് കാലാവധി.
Next Story

RELATED STORIES

Share it