ആര്‍സി ബുക്ക് നല്കാന് കോഴ: ആര്‍ടിഎ ഓഫിസ് ഏജന്റിന് തടവ്
BY Sumeera SMR28 Jun 2016 4:36 AM GMT
Sumeera SMR28 Jun 2016 4:36 AM GMT
കോട്ടയം: വാഹനത്തിന്റെ ആര്‍സി ബുക്ക് നല്കാന് കോഴ വാങ്ങിയ ആര്‍ടിഎ ഓഫിസ് ഏജന്റിന് തടവും പിഴയും. മാവേലിക്കര പുന്നമൂട് ഹരിമന്ദിരത്തില്‍ ഹരികുമാറിനാണ് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിജിലന്‍സ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസംകൂടി തടവ് അനുഭവിക്കണം.
കോട്ടയം വിജിലന്‍സ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്പെഷ്യല്‍ ജഡ്ജി വി ദിലീപാണ് ശിക്ഷ വിധിച്ചത്. വാഹനത്തിന്റെ ആര്‍സി ബുക്ക് ശരിയാക്കി നല്‍കുന്നതിന് ജോയിന്റ് ആര്‍ടിഒ ഏവുജിന് ജോസഫിന് നല്കാന് എന്ന പേരില്‍ മാവേലിക്കര കൊണ്ടന്കുളങ്ങര സ്വദേശി സജീവില്നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.
2008ലാണ് കേസിനാസ്പദമായ സംഭവം. അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ രാജ്മോഹന്‍ ആര് പിള്ള ഹാജരായി.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT