Flash News

ആര്‍സിസിക്ക് 66 കോടി രൂപയുടെ ഭരണാനുമതി



തിരുവനന്തപുരം: ആര്‍സിസിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 66 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഭൗതിക സാഹചര്യങ്ങള്‍ വിപുലീകരിക്കുക, കെട്ടിടനിര്‍മാണം, മുന്‍കൂട്ടി കണ്ടെത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, പരിശീലനം, ഗവേഷണം, മറ്റു സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്നിവയ്ക്കാണു തുക അനുവദിച്ചത്.
Next Story

RELATED STORIES

Share it