ആര്‍ജെഡി കേരളത്തില്‍ മല്‍സരിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ 40 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഇക്കാര്യത്തില്‍ പാര്‍ട്ടിപ്രസിഡന്റ് ലാലുപ്രസാദ് യാദവ് അന്തിമ തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ഖമര്‍ ആലം പറഞ്ഞു. ഇരുമുന്നണികളുമായും ചര്‍ച്ച നടത്തും. പ്രതീക്ഷിക്കുന്ന പ്രതികരണമില്ലെങ്കില്‍ തനിച്ചു മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it