Flash News

ആര്‍ജിഐഡിഎസ് ഡയറക്ടറായി ബിഎസ് ഷിജുവിനെ നിയമിച്ചു



ന്യൂഡല്‍ഹി: കെപിസിസി നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റല്‍ സ്റ്റഡീസ് (ആര്‍ജിഐഡിഎസ്) ഡയറക്ടറായി ബി എസ് ഷിജുവിനെ നിയമിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചതാണ് ഇക്കാര്യം. കെപിസിസി നിര്‍വാഹക സമിതി അംഗമായ ഷിജു നിലവില്‍ ജയ്ഹിന്ദ് ടിവി, വീക്ഷണം ദിനപത്രം എന്നിവയുടെ ഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it