Flash News

ആര്‍എസ്എസ് ശാഖകളാണ് കലാപങ്ങളുടെ ഉറവിടം; നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത നേടണം:കോടിയേരി

ആര്‍എസ്എസ് ശാഖകളാണ് കലാപങ്ങളുടെ ഉറവിടം; നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത നേടണം:കോടിയേരി
X
തിരുവനന്തപുരം: ആര്‍എസ്എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.



പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ആരോപണം. ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it