Flash News

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനം
X


കൂത്തുപറമ്പിനടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. കൂത്തുപറമ്പിന് സമീപം ആയിത്തറയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വളയങ്ങാടന്‍ രഘുവിന്റെ വീട്ടിലാണ് സ്‌ഫോടനം .വീടിന്റെ ജനല്‍ചില്ലുകള് മറ്റും തകര്‍ന്നു. കൂത്തുപറമ്പ പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.ആര്‍ എസ് എസ്  പ്രവര്‍ത്തകനും അത്‌ലറ്റ് സത്യന്‍ കൊലക്കേസ് പ്രതിയുമായ വളയങ്ങാടന്‍ രഘുവിന്റെ വീട്ടിലാണ് സ്‌ഫോടനം. വീടിന്റെ ജനല്‍ചില്ലുകളും മറ്റും തകര്‍ന്നു.രഘുവിന്റെ മകന്‍ റിജിലും  സംഘപരിവാര്‍ പ്രവര്‍ത്തകനാണ്.
Next Story

RELATED STORIES

Share it