wayanad local

ആര്‍എസ്എസ് ആയുധപരിശീലനം : കാംപസ് ഫ്രണ്ട് ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് ഇന്ന്



മാനന്തവാടി: സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് നടത്തുന്ന ആയുധപരിശീലനം തടയണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഇന്ന് മാനന്തവാടി ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ചുനടത്തുമെന്ന് ജില്ലാകമ്മറ്റി അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായാണ് മാര്‍ച്ച് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ ജില്ലാപ്രസിഡന്റ് വി മുഹമ്മദ് സാദിഖ്, സെക്രട്ടറി അനസ്, അജ്‌നാസ്, ഷുക്കൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it