ആര്‍എസ്എസ് ആക്രമണത്തെ പ്രതിരോധിച്ച ഷാഫിയെ എസ്ഡിപിഐ ആദരിച്ചു
BY kasim kzm12 April 2018 4:46 AM GMT
kasim kzm12 April 2018 4:46 AM GMT
ആലങ്ങാട്: പോലിസ് കസ്റ്റഡിയില്‍ പ്രതി മരിച്ചുവെന്നാരോപിച്ച് വരാപ്പുഴയില്‍ ബിജെപി നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു.
കൂടാതെ വിദ്യാര്‍ഥിനികളെയും വഴിയാത്രക്കാരെയും തടയുകയും ആശുപത്രിയിലേക്ക് പോവുകയായിരുന്ന പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബത്തെ വാഹനം തടഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ സധൈര്യം പ്രതിരോധിച്ച ഷാഫിയെ എസ്ഡിപിഐ ആദരിച്ചു. ചടങ്ങില്‍ എസ്ഡിപിഐ കളമശേരി മണ്ഡലം പ്രസിഡന്റ് ഷാനവാസ് പൊന്നാടയണിയിച്ചു. അബ്ദുല്‍ കരിം, സിയാദ് തുടങ്ങിയ നേതാക്കള്‍ അനുമോദനത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMTമാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMT