ആര്യ പ്രേംജി അന്തരിച്ചു
BY midhuna mi.ptk23 May 2016 4:25 AM GMT
X
midhuna mi.ptk23 May 2016 4:25 AM GMT
തിരുവന്തപുരം:വിധവാ വിവാഹത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ആര്യ പ്രേംജി (99) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് തിരുവനന്തപുരത്തെ അമ്പലമുക്കിലുള്ള വസതിയിലായിരുന്നു അന്ത്യം.ഭരത് അവാര്‍ഡ് ജേതാവും സാമൂഹ്യ പരിഷ്കര്‍ത്താവുമായ പ്രേജിയുടെ ഭാര്യയാണ് ആര്യ പ്രേംജി.പ്രമുഖ മാധ്യമപ്രവര്ത്തകന് നീലന് മകനാണ്. 14-ാം വയസ്സില്‍ വിവാഹിതയായ ആര്യ 15-ാം വയസ്സില്‍ വിധവയായി.പിന്നീട് 12 വര്‍ഷം വിധവയായി ജീവിച്ച ആര്യയെ 27-ാം വയസ്സിലാണ് പ്രേംജി വിവാഹം കഴിക്കുന്നത്.ഇഎംഎസും വിടി ഭട്ടതിരപ്പാടും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതിലൂടെ ആര്യയ്ക്കും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും നമ്പൂതിരി സമുധായം ഭൃഷ്ട് കല്പിച്ചു.
1964ല്‍ തൃശൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.ആര്യ പ്രേംജിയെക്കുറിച്ച് മകന് നീലന് തയ്യാറാക്കിയ അമ്മ എന്ന ഹൃസ്വചിത്രത്തിന് ഈ വര്‍ഷത്തെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT