ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍; ക്രമീകരണം പാളി
BY Sumeera SMR3 April 2016 5:33 AM GMT
Sumeera SMR3 April 2016 5:33 AM GMT
മൂലമറ്റം: അറക്കുളം ഗ്രാമപ്പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്രമീകരണം പാളി. പഞ്ചായത്തിലെ 15 വാര്ഡുകളിലുള്ളവര്ക്കുമായി മൂലമറ്റത്തുള്ള കമ്മ്യൂനിറ്റി ഹാളിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ ജനങ്ങളൊന്നാകെ ഫോട്ടോയെടുക്കുന്നതിനും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുമായി സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ, രാവിലെ എത്തേണ്ട ഫോട്ടോയെടുപ്പു സംഘം പതിനൊന്നരക്കാണെത്തിയത്. ഇതു പ്രതിഷേധത്തിനിടയാക്കി. വൈകീട്ട് അഞ്ചിന് ഫോട്ടോയെടുക്കല്‍ അവസാനിപ്പിക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ബഹളവുമായി സ്റ്റേജിലേക്കിരച്ചു കയറി. ഏറെ നേരം നീണ്ടു നിന്ന വാക്കേറ്റവും ബഹളവും കാഞ്ഞാര്‍ എസ്ഐ ബിജുവിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘമാണ് നിയന്ത്രിച്ചത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT